App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷനുമായി യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത്

  1. ഇന്ത്യൻ ഭരണഘടനയുടെ 315 വകുപ്പിലാണ് സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
  2. സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷൻ ചെയർമാനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നത് ഗവർണർ ആണ്.
  3. സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷൻ ചെയർമാൻറെ കാലാവധി 5 വർഷമാണ്.

    Aരണ്ടും മൂന്നും

    Bഇവയൊന്നുമല്ല

    Cഎല്ലാം

    Dഒന്നും രണ്ടും

    Answer:

    D. ഒന്നും രണ്ടും

    Read Explanation:

    • ഒരു സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷന്റെ (SPSC) ചെയർമാൻ ഒരു കാലാവധിക്ക് പദവി വഹിക്കുന്നുആറ് വർഷം അല്ലെങ്കിൽ 62 വയസ്സ് തികയുന്നത് വരെ, ഏതാണ് ആദ്യം വരുന്നത് വരെ.


    Related Questions:

    Who conducts examination for appointments to services of the union?
    ------------ mentions the functions of the Union Public Service Commission.
    ആൾ ഇന്ത്യ സിവിൽ സർവീസിന്റെ പിതാവ് ആര്?
    1926 ഒക്ടോബർ 1 ആം തീയതി UPSC രൂപീകൃതമായത് ഏത് കമ്മീഷന്റെ ശിപാർശ പ്രകാരമാണ് ?
    ചുവടെ കൊടുത്തിരിക്കുന്ന ശരിയായ പ്രസ്താവന ഏത്?