Challenger App

No.1 PSC Learning App

1M+ Downloads

യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷനെ സംബന്ധിക്കുന്ന ഏറ്റവും ശരിയായ വസ്‌തുതകൾ താഴെ പറയുന്നതിൽ ഏതാണ്?

(i) യൂണിയൻ പബ്ലിക് സർവ്വീസിൻ്റെ അംഗസംഖ്യ പ്രധാനമന്ത്രിക്ക് തീരുമാനിക്കാമെന്നു ഭരണഘടന അനുശാസിക്കുന്നു

(ii) 62 വയസ്സ് വിരമിക്കൽ പ്രായം

(iii) യൂണിയൻ പബ്ലിക് സർവ്വീസ് അംഗങ്ങളെയും ചെയർമാനേയും രാഷ്ട്രപതി നിയമിക്കുന്നു

(iv) യൂണിയൻ പബ്ലിക് സർവ്വീസ് അംഗങ്ങളെ പുറത്താക്കാനുള്ള അംധികാരം പ്രധാനമന്ത്രിക്ക് ഉണ്ടെന്ന് ഭരണഘടന പറയുന്നു

A(i), (ii) ഉം ശരി

B(i). (iv) ഉം ശരി

C(iii) മാത്രം ശരി

D(i), (ii), (iii), (iv) ശരി

Answer:

C. (iii) മാത്രം ശരി

Read Explanation:

  • UPSC ചെയർമാനെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നതും പദവിയിൽ നിന്നും നീക്കം ചെയ്യുന്നതും രാഷ്ട്രപതിയാണ് .

  • 6 വർഷം അല്ലെങ്കിൽ 65 വയസ്സ് ഇവയിൽ  ഏതാണോ ആദ്യം വരുന്നത്  അതായിരിക്കും  ചെയർമാനെയും മറ്റ് അംഗങ്ങളെയും പദവിയുടെ കാലാവധി. 


Related Questions:

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനെ നിയമിക്കുന്നത്
The UPSC submits its annual reports to :
PSC മെമ്പറെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണ്
The Chairman and members of Union Public Service Commission are appointed by

ചുവടെ ചേർക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?

  1. യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ (UPSC )ഒരു ഭരണഘടന സ്ഥാപനമാണ്
  2. സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷൻ (PSC )ഒരു ഭരണഘടനാ സ്ഥാപനമല്ല
  3. സംസ്ഥാന പബ്ലിക്ക് സർവ്വീസ് കമ്മീഷൻ (PSC )ചെയർമാനെ നിയമിക്കുന്നത് പ്രസിഡണ്ട് ആണ്