കറന്റിന്റെ യൂണിറ്റുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം ശെരിയാണ് ?
- കറന്റിന്റെ യൂണിറ്റ് ആമ്പിയർ (A) ആണ്.
- കറന്റിന്റെ യൂണിറ്റിനെ C/s എന്നും എഴുതാം.
- mA (മില്ലി ആമ്പിയർ), μA (മൈക്രോ ആമ്പിയർ) എന്നിവ കറന്റിന്റെ ചെറിയ യൂണിറ്റുകളാണ്.
AA
BB
CC
Dഇവയെല്ലാം ശെരിയാണ്
