താഴെ പറയുന്നവയിൽ BSA സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- സെക്ഷൻ 26(f) - മരിച്ച വ്യക്തികൾ തമ്മിലുള്ള രക്തബന്ധം വിവാഹം, ദത്തെടുക്കൽ എന്നിവയിലൂടെയുള്ള ഏതെങ്കിലും ബന്ധത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട പ്രസ്താവന, മരിച്ച വ്യക്തി ഉൾപ്പെട്ട കുടുംബത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും വിൽപത്രത്തിലോ, ആധാരത്തിലോ, കുടുംബവംശാബലിയിലോ,ഏതെങ്കിലും സമാധി ശിലയിലോ, കുടുംബ ചിത്രത്തിലോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, തർക്കത്തിലുള്ള ചോദ്യം ഉന്നയിക്കുന്നതിന് മുൻപ് അത്തരം പ്രസ്താവന നടത്തുമ്പോൾ
- സെക്ഷൻ 26(g) - ഏതെങ്കിലും ഇടപാടുമായി ബന്ധപ്പെട്ട ഏതെങ്കിലും ആധാരത്തിലോ, മരണ ശാസനയിലോ, മറ്റു രേഖയിലോ അടങ്ങിയിട്ടുള്ള പ്രസ്താവന
- സെക്ഷൻ 26(h) – നിരവധി ആളുകൾ പ്രസ്താവന നടത്തുകയും, പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വികാരങ്ങളോ ധാരണകളോ പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ
Aമൂന്ന് മാത്രം ശരി
Bഇവയൊന്നുമല്ല
Cഒന്ന് മാത്രം ശരി
Dഎല്ലാം ശരി