Challenger App

No.1 PSC Learning App

1M+ Downloads

തെർമൽ പമ്പിങ്ങുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്

  1. താപനിലയിലുള്ള വർദ്ധനവ് ആറ്റങ്ങളിലെ ഇലക്ട്രോണുകൾക്ക് കൂടുതൽ ഊർജ്ജം നൽകുകയും അവ ഉയർന്ന ഊർജ്ജനിലയിലേക്ക് മാറാൻ കാരണമാകുകയും ചെയ്യുന്നു.
  2. ഉയർന്ന താപം ഉപയോഗിച്ച് ലേസർ മാധ്യമത്തിലെ ഇലക്ട്രോണുകളെ താഴ്ന്ന ഊർജ്ജനിലയിൽ നിന്ന് ഉയർന്ന ഊർജ്ജനിലയിലേക്ക് ഉത്തേജിപ്പിക്കുന്ന പ്രക്രിയയാണിത്.
  3. തെർമൽ പമ്പിങ്ങിന് ലേസർ സാങ്കേതികവിദ്യയിൽ പ്രചാരം വളരെയധികം കൂടുതലാണ്

    Ai, ii ശരി

    Bഎല്ലാം ശരി

    Cii തെറ്റ്, iii ശരി

    Dii മാത്രം ശരി

    Answer:

    A. i, ii ശരി

    Read Explanation:

    ലേസർ സാങ്കേതികവിദ്യയിൽ ഈ രീതിക്ക് പ്രചാരം കുറവാണ്.


    Related Questions:

    ഒരു വജ്രത്തിലെ അതിയായ തിളക്കത്തിന്റെ കാരണം ഇതാണ്:
    The speed of light in two transparent media A and B are 2×10^8 m/sec and 2.25 × 10^8 m/sec. The refractive index of medium A with respect to medium B is equal to?
    പ്രകാശം പോളറൈസ്‌ ആയതാണോ അല്ലയോ എന്നറിയുവാൻ ഉപയോഗിക്കുന്ന പോളറോയിഡ് ഷീറ്റിനെ _______________________എന്ന് വിളിക്കുന്നു .
    ഒരു കോൺകേവ് ദർപ്പണത്തിൽ, വസ്തു C-ൽ ആയിരിക്കുമ്പോൾ, പ്രതിബിംബത്തിന്റെ വലിപ്പം-------------------- ആയിരിക്കും.
    പ്രതിബിംബത്തിന്റെ ഉയരവും, വസ്‌തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതമാണ്------------