Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ജീവകം B12-ൽ അടങ്ങിയിരിക്കുന്ന ലോഹമേത് ?

Aഇരുമ്പ്

Bനിക്കൽ

Cസിങ്ക്

Dകൊബാൾട്ട്

Answer:

D. കൊബാൾട്ട്

Read Explanation:

  • വിറ്റാമിൻ B12 നെ കോബാലമിൻ എന്നും വിളിക്കുന്നു.
  • കോബാൾട്ട് (Co) കാരണം ഇതിനെ കോബാലമിൻ എന്നും വിളിക്കുന്നു.
  • വിറ്റാമിൻ B12 ഏറ്റവും വലുതും സങ്കീർണ്ണവുമായ വിറ്റാമിനാണ്.
  • മാംസം, മത്സ്യം, കോഴി, മുട്ട, പാൽ എന്നിവ ഉൾപ്പെടെയുള്ള മൃഗങ്ങളിൽ നിന്നും ലഭിക്കുന്ന ഭക്ഷണങ്ങളിൽ ഇത് സാധാരണയായി കാണപ്പെടുന്നു.
  • വിറ്റാമിൻ B12 ൽ ഒരു ലോഹ ഘടകം അടങ്ങിയിരിക്കുന്നു. 
  • RBC കളുടെ രൂപീകരണത്തിനും വളർച്ചക്കും ഇത് ആവശ്യമാണ്. 
  • വിറ്റാമിൻ B12 ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് പെർനീഷ്യസ് അനീമിയ.

Related Questions:

A person suffering from bleeding gum need in his food:
കാൽസ്യം ആഗിരണം ചെയ്യുന്നതിന് അവശ്യമായ വിറ്റാമിൻ ?
പെല്ലാഗ്ര ഏത് ജീവകത്തിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ്?

വിറ്റാമിനുകളെ സംബന്ധിച്ച ചില വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. ശരിയായത് ഏത് ?

  1. വിറ്റാമിനുകൾ കുറയുന്നത് അപര്യാപ്തതാ രോഗങ്ങൾക്ക് കാരണമാവുന്നു.
  2. വിറ്റാമിൻ സി കുറയുന്നത് കണ രോഗത്തിന് കാരണമാണ്.
  3. വിറ്റാമിൻ കെ രക്തം കട്ട പിടിക്കാൻ സഹായിക്കുന്നു.
  4. വിറ്റാമിൻ എ ജലത്തിൽ ലയിക്കുന്ന ഒരു വിറ്റാമിനാണ്.
    ഗർഭധാരണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ജനനവൈകല്യങ്ങൾ തടയുന്നതിനായി സ്ത്രീകൾക്ക് ഏറ്റവും ആവശ്യമായ പോഷകഘടകം ഏതാണ് ?