Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇന്ത്യൻ രാഷ്ട്രപതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?

  1. രാഷ്ട്രപതിയുടെ കാലാവധി അവസാനിച്ചാലും അദ്ദേഹത്തിൻ്റെ പിൻഗാമി ഉദ്യോഗത്തിൽ പ്രവേശിക്കുന്നത് വരെ ഉദ്യോഗത്തിൽ തുടരാം
  2. രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെ അഭാവത്തിൽ ഉപരാഷ്ട്രപതി മുൻപാകെ ചെയ്യാം
  3. രണ്ടു പ്രവാശ്യത്തിൽ കൂടുതൽ രാഷ്ട്രപതിയെ തെരെഞ്ഞെടുക്കുവാൻ പാടില്ല
  4. രാഷ്ട്രപതിക്ക് എതിരെയുള്ള ആക്ഷേപ വിചാരണ ആരംഭിക്കേണ്ടത് ലോകസഭയിലാണ്

    A2, 3, 4 തെറ്റ്

    B3, 4 തെറ്റ്

    Cഎല്ലാം തെറ്റ്

    D4 മാത്രം തെറ്റ്

    Answer:

    A. 2, 3, 4 തെറ്റ്

    Read Explanation:

    • ചീഫ് ജസ്റ്റിസ് അഭാവത്തിൽ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജി സത്യ വാചകം ചൊല്ലിക്കൊടുക്കുന്നു.
    • ഒരു വ്യക്തിക്ക് എത്ര പ്രാവശ്യം വേണമെങ്കിലും ഇന്ത്യൻ പ്രസിഡൻറ് സ്ഥാനം വഹിക്കാവുന്നതാണ്
    • 14 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയതിനു ശേഷം രാജ്യസഭയിലോ ലോക്സഭയിലോ ഇംപീച്ച് മെൻറ് പ്രമേയം അവതരിപ്പിക്കാവുന്നതാണ്

    Related Questions:

    An ordinary bill becomes a law
    ഉപരാഷ്ട്രപതിയായതിന് ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി :
    ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് ഇന്ത്യൻ രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്നത് ?

    ഇന്ത്യൻ ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

    1. ഉപരാഷ്ട്രപതിയെ ആറു വർഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത്
    2. ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്
    3. സംസ്ഥാന നിയമസഭകളിലെ അംഗങ്ങൾ ഇലക്ടറൽ കോളേജിൽ അംഗങ്ങളല്ല
      Which President of India exercised the pocket veto on the Indian Post Office (Amendment) Bill?