App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത് ?

  1. ഇന്ത്യയുടെ തെക്ക്-വടക്ക് നീളം 3214 കി. മീ. ആണ്.
  2. ഇന്ത്യയുടെ മാനക രേഖാംശം 82½° പൂർവ്വരേഖാംശം
  3. ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തുള്ളത് ഇന്ദിരാകോൾ
  4. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ളത് ഇന്ദിരാ പോയിൻറ്

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cനാല് മാത്രം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • ഇന്ത്യ സ്ഥിതി ചെയ്യുന്നത് - ഉത്തരാർദ്ധഗോളത്തിൽ

    • ഇന്ത്യയുടെ ഭൂവിസ്‌തൃതി - 3287263 ച.കി.മീ

    • ലോക രാജ്യങ്ങളിൽ വലുപ്പത്തിൽ ഏഴാം സ്ഥാനമാണ് ഇന്ത്യക്ക്

    • ഇന്ത്യയുടെ തെക്ക് വടക്ക് നീളം - 3214 കീ മീ

    • ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് നീളം - 2933 കീ മീ

    • ഇന്ത്യയുടെ വടക്കേ അറ്റം - ഇന്ദിരാ കോൾ

    • ഇന്ത്യയുടെ തെക്കേ അറ്റം - ഇന്ദിരാ പോയിൻറ്

    • ഇന്ത്യയുടെ പടിഞ്ഞാറേ അറ്റം - ഗുഹാർമോത്തി

    • ഇന്ത്യയുടെ കിഴക്കേ അറ്റം - കിബിതു

    • ഇന്ത്യൻ ഉപദ്വീപിൻ്റെ തെക്കേ അറ്റം - കന്യാകുമാരി


    Related Questions:

    തെക്കേ ഇന്ത്യയിൽ കാണപ്പെടാത്ത ഒരു ഭൂപ്രകൃതി ഏത് ?
    Which is the largest physiographic division of India?
    What is the southernmost point of the Indian mainland called today?
    ട്രാൻസ് ഹിമാലയത്തിന് ഏകദേശം ......... കിലോമീറ്റർ വീതിയും .......... കിലോമീറ്റർ നീളവുമുണ്ട്.
    ഗംഗോത്രി, യമുനോത്രി, കേദാർനാഥ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ ഏത് ഹിമാലയത്തിന്റെ ഭാഗമാണ് ?