ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?
- വാഹനങ്ങളിൽ, സഞ്ചരിച്ച ദൂരം കാണിക്കുന്ന ഉപകരണമാണ് ഓഡോമീറ്റർ.
- വാഹനങ്ങളുടെ വേഗം കാണിക്കുന്ന ഉപകരണമാണ് സ്പീഡോമീറ്റർ.
- ഓഡോമീറ്ററിൽ സഞ്ചരിച്ച ദൂരം രേഖപ്പെടുത്തിയിരിക്കുന്നത് കിലോമീറ്ററിലായിരിക്കും.
Aഎല്ലാം ശരി
Bരണ്ട് മാത്രം ശരി
Cമൂന്ന് മാത്രം ശരി
Dഒന്ന് മാത്രം ശരി
