ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്ത പ്രസ്താവന / പ്രസ്താവനകൾ തിരഞ്ഞെടുക്കുക
- ചുറ്റുപാടിനെ അപേക്ഷിച്ച് സ്ഥാനം മാറുന്നവ നിശ്ചലാവസ്ഥയിലാണ്.
- ചുറ്റുപാടിനെ അപേക്ഷിച്ച് സ്ഥാനം മാറാത്തവ ചലനാവസ്ഥയിലാണ്
- കറങ്ങുന്ന ജയന്റ് വീലിൽ ഇരിക്കുന്ന കുട്ടി തൊട്ടടുത്തിരിക്കുന്ന കുട്ടിയെ അപേക്ഷിച്ച് നിശ്ചലാവസ്ഥയിലായിരിക്കും.
Ai, ii ശരി
Bi മാത്രം ശരി
Ci, iii ശരി
Dഎല്ലാം ശരി
