App Logo

No.1 PSC Learning App

1M+ Downloads
സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതാര് ?

Aപ്രധാനമന്ത്രി

Bമുഖ്യമന്ത്രി

Cരാഷ്ട്രപതി

Dഗവർണ്ണർ

Answer:

D. ഗവർണ്ണർ

Read Explanation:

  • പബ്ലിക്ക് സർവ്വീസ് കമ്മീഷനുകളെ ക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 315 

  • സംസ്ഥാന പബ്ലിക്ക് അംഗങ്ങളുടെ കാലാവധി - 6 വർഷം അല്ലെങ്കിൽ 62 വയസ്സ് 

  • സംസ്ഥാന പി. എസ്. സി ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നത് - ഗവർണ്ണർ 

  • സംസ്ഥാന പി. എസ്. സി ചെയർമാനേയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - പ്രസിഡന്റ് 

  • കേരളാ പബ്ലിക്ക് സർവ്വീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ - വി.കെ വേലായുധൻ

  • യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നത് - പ്രസിഡന്റ് 

  • യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ ചെയർമാനേയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - പ്രസിഡന്റ് 

  • യു . പി . എസ് . സി അംഗങ്ങളുടെ കാലാവധി - 6 വർഷം അല്ലെങ്കിൽ 65 വയസ്സ് 


Related Questions:

A member of the State Public Service Commission may resign his office by writing addressed to:
Which of the following British Act introduces Indian Civil Service as an open competition?
ഇന്ത്യൻ സിവിൽ സർവീസിനെ പിതാവ്?
'ആൾ ഇന്ത്യ സർവീസിന്‍റെ' പിതാവ് ആര് ?
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരു പബ്ലിക് സർവീസ് കമ്മീഷൻ ഉണ്ടാവണം എന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം ?