രാജ്യസമാചാരത്തിൽ പ്രസിദ്ധീകരിച്ച കഥകൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?Aഒരു കുട്ടിയുടെ മരണംBവിഷത്തിന് മരുന്ന്Cഇവയെല്ലാംDഇവയൊന്നുമല്ലAnswer: C. ഇവയെല്ലാം Read Explanation: ഒരു കുട്ടിയുടെ മരണം (1847) - രാജ്യസമാചാരം ഡിസംബർ ലക്കംവിഷത്തിന് മരുന്ന് (1848) - രാജ്യസമാചാരം ഫെബ്രുവരി ലക്കം Read more in App