App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ തർജ്ജമ ഏത് ?

  1. Blue blood - ഉന്നതകുലജാതൻ
  2. In black and white - രേഖാമൂലം
  3. Pros and cons - അനുകൂല പ്രതികൂല വാദങ്ങൾ
  4. A red-lettter day - അവസാന ദിവസം

    Aഒന്ന് മാത്രം തെറ്റ്

    Bനാല് മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    Dരണ്ടും നാലും തെറ്റ്

    Answer:

    B. നാല് മാത്രം തെറ്റ്

    Read Explanation:

    • A red - letter day :- സ്മരണീയ ദിനം


    Related Questions:

    ചേറ്റിൽ കുത്തിയ കൈ ചോറ്റിൽ കുത്താം എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്നതെന്ത് ?
    ' Bed of roses ' - ഉചിതമായ ശൈലി കണ്ടെത്തുക :
    കൈച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ' എന്ന പഴഞ്ചൊല്ലിന്റെ ആശയം എന്ത് ?
    'ചതയില്ലാത്തിടത്ത് കത്തി വെയ്ക്കരുത്' എന്ന പ്രയോഗത്തിൻ്റെ അർത്ഥം ?
    'അമ്പലം വിഴുങ്ങുക' എന്ന ശൈലിയുടെ അർത്ഥം താഴെ തന്നിരിക്കുന്ന ഉത്തരങ്ങളിൽ നിന്നും കണ്ടെത്തുക .