Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ കൊഴുപ്പിൽ ലയിക്കാത്ത ജീവകം ?

Aജീവകം A

Bജീവകം B

Cജീവകം D

Dജീവകം K

Answer:

B. ജീവകം B

Read Explanation:

ജീവകങ്ങൾ (Vitamins)

  • ശരിയായ ആരോഗ്യത്തിനും സുഗമമായ ശാരീരിക പ്രവർത്തനങ്ങൾക്കും അത്യാവശ്യമായ ആഹാര ഘടകങ്ങളാണ് വിറ്റാമിനുകൾ.
  • A,D,E,K എന്നീ വിറ്റാമിനുകൾ കൊഴുപ്പിൽ ലയിക്കുന്നവയും B,C  എന്നിവ ജലത്തിൽ ലയിക്കുന്നവയുമാണ്.
  • പഴങ്ങൾ, പച്ചക്കറികൾ, പാൽ, മുട്ട, ഇലക്കറികൾ തുടങ്ങിയവ ജീവകങ്ങളുടെ കലവറ ആണ്.

Related Questions:

അയഡിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗാവസ്ഥ ഏതാണ്?
പ്രോട്ടീന്റെ അഭാവം മൂലമുണ്ടാകുന്ന ഒരു രോഗമാണ് _____ .
കണ്ണ്, ത്വക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിനു ആവശ്യമായ വിറ്റാമിൻ ഏതാണ് ?

ഇവയിൽ ധാന്യകങ്ങളുടെ വിവിധ രൂപങ്ങൾ ഏതെല്ലാമാണ്

  1. അന്നജം
  2. പഞ്ചസാര
  3. ഗ്ലൂക്കോസ്
  4. സെല്ലുലോസ്
    താഴെ പറയുന്നവയിൽ പ്രോട്ടീന്റെ പ്രധാന സ്രോതസ്സ് ?