Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തവയിൽ ബഹുവചനരൂപം അല്ലാത്തത് ഏത്?

Aമാരാർ

Bഅവർ

Cധീരർ

Dചിലർ

Answer:

A. മാരാർ

Read Explanation:

  • മാരാർ ഏകവചന രൂപമാണ്

ബഹുവചനരൂപങ്ങൾ

  • അവർ

  • ധീരർ

  • ചിലർ


Related Questions:

അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക
താഴെപ്പറയുന്നവയിൽ സലിംഗബഹുവചന രൂപം ഏത് ?
'ഗുരുക്കൾ' എന്ന പദം ഏത് ബഹുവചന രൂപമാണ് ?

'കാലുകൾ രണ്ട് തവണ കഴുകി' അടിവരയിട്ട പദം ഏത്?

കൂട്ടത്തിൽപ്പെടാത്തത് ഏത് ?