Challenger App

No.1 PSC Learning App

1M+ Downloads
കാറ്റ് എന്നർത്ഥം വരാത്ത പദമേത് ?

Aഅനലൻ

Bഅനിലൻ

Cപവനൻ

Dസദാഗതി

Answer:

A. അനലൻ

Read Explanation:

പര്യായം

  • കാറ്റ് -അനിലൻ ,പവനൻ ,സദാഗതി

  • പൂമൊട്ട് - കലിക ,മുകുളം ,കുഡ്മളം

  • പ്ലാവ് - പനസം ,കണ്ടകഫലം ,പൂതഫലം ,പലാശം ,ഫലിനം

  • പ്രാവ് - കളരവം ,കപോതം ,പാരാവതം


Related Questions:

കപ്പൽമുളകിൻ്റെ പര്യായമായി താഴെ പറയുന്നവയിൽ ശരിയായവ ഏതെല്ലാം?

(i) കൊല്ലമുളക്

(ii) ഉപ്പേരിമുളക്

(iii) വറ്റൽമുളക്

(iv) പറങ്കിമുളക്

താഴെപ്പറയുന്നവയിൽ കിണറിന്റെ പര്യായപദം ഏത് ?

ചില മലയാളപദങ്ങളും അവയുടെ പര്യായങ്ങളും താഴെ നൽകുന്നു. ശരിയായവ ഏതെല്ലാം?

1.വാതിൽ - തളിമം, പര്യങ്കം

2.കുങ്കുമം - രോഹിതം, പിശുനം

3.കുട - ഛത്രം, ആതപ്രതം

4.കപ്പൽ - ഉരു, യാനപാത്രം

ധനം എന്ന വാക്കിന് പകരം ഉപയോഗിക്കാവുന്ന പദമാണ്?

  1. അർത്ഥം
  2. വിത്തം
  3. അർദ്ധം
  4. ആനനം
    ശരിയായ പര്യായ കൂട്ടം കണ്ടെത്തുക - 'പ്രമാദം'