Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തെറ്റായി എഴുതിയിരിക്കുന്ന വാക്ക് ഏതാണ്?

Aസങ്കീർണം

Bഅതിഥി

Cതത്വജ്ഞാനി

Dന്യായാഥിപൻ

Answer:

D. ന്യായാഥിപൻ

Read Explanation:

തെറ്റ് ശരി

  • ന്യായാഥിപൻ - ന്യായാധിപൻ

  • പരിതസ്ഥിതി - പരിതഃസ്ഥിതി

  • പിന്നോക്കം - പിന്നാക്കം

  • പുനഃപ്പരിശോധന - പുനഃപരിശോധന


Related Questions:

താഴെ പറയുന്നവയിൽ ശരിയായ പദം ഏത് ?
ശരിയായ പദമേത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
ശരിയായ പദം തിരഞ്ഞെടുക്കുക. i) സ്വച്ഛന്തം ii)സ്വച്ഛന്ദം iii) സ്വച്ചന്തം iv)സ്വച്ചന്ദം
ശരിയായ പദം എഴുതുക