Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്ന അയിരുകളിൽ, അലൂമിനിയം അടങ്ങിയിട്ടില്ലാത്തത് ഏത്?

Aക്രയോലൈറ്റ്

Bകയോലിനൈറ്റ്

Cബോക്സൈറ്റ്

Dസിഡറൈറ്റ്

Answer:

D. സിഡറൈറ്റ്

Read Explanation:

പ്രധാനപ്പെട്ട അയിരുകൾ:

  • ഇരുമ്പ് – സിഡെറൈറ്റ്, ഹെമറ്റൈറ്റ് 
  • ചെമ്പ് - മാലക്കൈറ്റ്, കാൽക്കോലൈറ്റ്
  • ലിഥിയം - പെറ്റാലൈറ്റ്, ലിപ്പിഡോലൈറ്റ് 
  • മാംഗനീസ് - പൈറോലുസൈറ്റ്  
  • ടൈറ്റാനിയം - ഇൽമനൈറ്റ്,  റൂട്ടായിൽ
  • പ്ലാറ്റിനം - സ്പെറിലൈറ്റ്
  • നിക്കൽ - പെൻലാൻഡൈട്ട്

Related Questions:

അലൂമിനിയത്തിന്റെ അയിര് ഏത്?
ബോക്സൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം ഏത്?
Galena is the ore of:
ലീച്ചിങ് എന്ന സാന്ദ്രണ രീതി ഉപയോഗിക്കുന്നത് ഏത് ലോഹത്തിന്റെ അയിരിനാണ് ?
ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?