Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയവയിൽ ശരിയായ വാക്യം ഏത്?

(i) കിണറ്റിനുള്ളിൽ വീണ പുലിയെ നാട്ടുകാർ രക്ഷപ്പെടുത്തി


(II) അനേകവർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ നാട്ടിൽ പോയത്

(ii) ഓരോ വിദ്യാർഥികളും പുസ്തകങ്ങൾ വായിക്കണം

(iv) അധ്യക്ഷൻ എന്ന നിലയിൽ ഞാൻ ഒരുതീരുമാനമെടുത്തു

A(i), (iv) ശരി

B(i), (iii) ശരി

C(iv) മാത്രം ശരി

D(iii) മാത്രം ശരി

Answer:

A. (i), (iv) ശരി

Read Explanation:

(ii) അനേകവർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ നാട്ടിൽ പോയത് — 'അനേകം' എന്ന വാക്കിനൊപ്പം വീണ്ടും ബഹുവചന പ്രത്യയമായ 'വർഷങ്ങൾ' ചേർക്കേണ്ടതില്ല."അനേകം വർഷം കഴിഞ്ഞാണ് ഞങ്ങൾ നാട്ടിൽ പോയത്." അല്ലെങ്കിൽ "വർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ നാട്ടിൽ പോയത്."

(iii) ഓരോ വിദ്യാർഥികളും പുസ്തകങ്ങൾ വായിക്കണം — "ഓരോ വിദ്യാർഥിയും പുസ്തകങ്ങൾ വായിക്കണം" എന്നാണ് ശരി


Related Questions:

ശരിയായ വാക്യം തിരഞ്ഞെടുക്കുക :
താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ വാക്യം ഏത് ?
താഴെ തന്നിട്ടുള്ളവയിൽ ചിഹ്നങ്ങൾ ശരിയായി ചേർത്ത വാക്യം ഏത് ?
'ആധുനികതയ്ക്ക് ശേഷം അതിന്റെ തന്നെ പ്രവണതകളെ നിലനിർത്തിക്കൊണ്ട് ഉത്തരാധുനികമായതു കണ്ടെത്താൻ ശ്രമിക്കുന്ന സാഹിത്യ പഠന മേഖലയിൽ ഘടനാ വാദികൾ തുറന്നിട്ട പരിഷ്കാര നടപടികൾ എന്നും പ്രസക്തമാണ്' ഈ വാക്യത്തിലെ പ്രധാന ആശയം എന്താണ്?
ശരിയായ വാക്യം കണ്ടെത്തുക.