Challenger App

No.1 PSC Learning App

1M+ Downloads
'ആധുനികതയ്ക്ക് ശേഷം അതിന്റെ തന്നെ പ്രവണതകളെ നിലനിർത്തിക്കൊണ്ട് ഉത്തരാധുനികമായതു കണ്ടെത്താൻ ശ്രമിക്കുന്ന സാഹിത്യ പഠന മേഖലയിൽ ഘടനാ വാദികൾ തുറന്നിട്ട പരിഷ്കാര നടപടികൾ എന്നും പ്രസക്തമാണ്' ഈ വാക്യത്തിലെ പ്രധാന ആശയം എന്താണ്?

Aആധുനികതയ്ക്ക് ശേഷം പഠന മേഖലയിൽ പരിഷ്കാരങ്ങൾ വന്നു

Bആധുനികതയ്ക്ക് ശേഷം ഉത്തരാധുനിക സാഹിത്യ പ്രവണതകൾ പ്രസക്തമായി

Cഉത്തരാധുനികമായത് കണ്ടെത്താൻ ശ്രമിക്കുന്നതാണ് പരിഷ്കാരം

Dസാഹിത്യ പഠനം മേഖലയിൽ ഘടനവാദികളുടെ പരിഷ്കാരനടപടികൾ പ്രസക്തമാണ്

Answer:

D. സാഹിത്യ പഠനം മേഖലയിൽ ഘടനവാദികളുടെ പരിഷ്കാരനടപടികൾ പ്രസക്തമാണ്


Related Questions:

ശരിയായ വാക്യം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?
ചങ്ങമ്പുഴ ഒരു നോവൽ എഴുതിയിട്ടുണ്ട് + അപ്പു നെടുങ്ങാടി ഒരു നോവൽ എഴുതിയിട്ടുണ്ട് -വാക്യം ചേർത്തെഴുതിയവയിൽ ശരിയല്ലാത്തത് ഏത്?
“കള്ളൻ പോയ്ക്കളഞ്ഞു' എന്നതിനു സമാനമായ വാക്യ രൂപം ഏത് ?
ശരിയായ വാക്യമേത്?