App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

Aഫോസിൽ ഇന്ധനങ്ങൾ എല്ലാം പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ആണ്.

Bചില സൗരോർജ്ജ പാനലുകൾ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു.

Cഇന്ധനങ്ങൾ എല്ലാം ഊർജ്ജസ്രോതസ്സുകളാണ്.

Dസൗരോർജ്ജം പാരമ്പര്യ ഊർജ്ജസ്രോതസ്സിന് ഉദാഹരണമാണ്.

Answer:

C. ഇന്ധനങ്ങൾ എല്ലാം ഊർജ്ജസ്രോതസ്സുകളാണ്.

Read Explanation:

  • ഇന്ധനങ്ങൾ എല്ലാം ഊർജ്ജസ്രോതസ്സുകളാണ്.
  • ഫോസിൽ ഇന്ധനങ്ങൾ എല്ലാം പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ ആണ്. 
  • സൗരോർജ്ജം പാരമ്പര്യേതര ഊർജ്ജ സ്രോതസ്സിന് ഉദാഹരണമാണ്.  
  • സൗരോർജ്ജ പാനലുകൾ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നില്ല

Related Questions:

സൗരോർജ്ജ പാനലുകളിലെ പ്രധാന ഘടകം ഏത് ?
കത്താൻ സഹായിക്കുന്ന വാതകം ഏതാണ് ?
താഴെ തന്നിരിക്കുന്നവയിൽ പാരമ്പര്യ ഊർജ്ജസ്രോതസ്സ് ഏതാണ്?
കത്തുമ്പോൾ താപം പുറത്ത് വിടുന്ന വസ്തുക്കൾ ആണ് :
സോളാർസെല്ലിൽ നടക്കുന്ന ഊർജ മാറ്റം ?