Challenger App

No.1 PSC Learning App

1M+ Downloads

ഭാഭാ അറ്റോമിക് റിസർച്ച് സെന്ററുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന്റെ ആദ്യ ചെയർമാൻ ഡോ.ഹോമി ജെ. ഭാഭ ആണ്.
  2. 1960-ൽ ജവഹർലാൽ നെഹ്റുവാണ് സ്ഥാപനം രാജ്യത്തിന് സമർപ്പിച്ചത്
  3. അറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ്എന്ന പേരിലാണ് ഈ സ്ഥാപനം ആദ്യമായി രൂപീകരിച്ചത്

    Ai, iii എന്നിവ

    Bi മാത്രം

    Cഇവയൊന്നുമല്ല

    Diii മാത്രം

    Answer:

    A. i, iii എന്നിവ

    Read Explanation:

    ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (BARC)

    • ഇന്ത്യയുടെ ആദ്യത്തെ ആണവ ഗവേഷണ കേന്ദ്രമായ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിച്ചത് ഡോ. ഭാഭയുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ്.
    • 1954-ൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തിക്കൊണ്ട് അറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ്എന്ന പേരിലാണ് ഈ സ്ഥാപനം ആദ്യമായി രൂപീകരിച്ചത്
    • 1957-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ്  സ്ഥാപനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജ്യത്തിന് സമർപ്പിച്ചത്
    • 1966-ൽ ഹോമി ജഹാംഗീർ ഭാഭായുടെ നിര്യാണത്തിനു ശേഷം ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.
    • ഇന്ത്യയിലെ ഏറ്റവും പ്രധാനപെട്ട ആണവ ഗവേഷണ കേന്ദ്രം ആണിത് 

    Related Questions:

    ദേശീയ പുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്‍ഗ്ഗമെന്ന് പറഞ്ഞ നേതാവ്?
    ഡോ. സലിം അലി ഏതു മേഖലയിലെ പ്രസിദ്ധനായ വ്യക്തിയാണ്?
    കേരളത്തിലെ ആദ്യ കൽപിത സർവ്വകലാശാല?
    "ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് എന്ന വിജ്ഞാനശാഖ് വളർത്തിയെടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ച വ്യക്തിയാരാണ്?
    National Mission on Libraries is an initiative of