Challenger App

No.1 PSC Learning App

1M+ Downloads

ആണവ പദ്ധതികളുമായി പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്നത് 1973 മെയ് 18 നാണ്.
  2. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്നത് പൊഖ്റാൻ (രാജസ്ഥാൻ) ലാണ്.
  3. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആയിരുന്നു.
  4. ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നൽകിയ രഹസ്യ നാമം ബുദ്ധൻ ചിരിക്കുന്നു എന്നതാണ്.

    A1, 2 എന്നിവ

    B2 മാത്രം

    C2, 4 എന്നിവ

    D3, 4 എന്നിവ

    Answer:

    C. 2, 4 എന്നിവ

    Read Explanation:

    ● ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്നത് 1974 മെയ് 18 നാണ്. ● ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നു.


    Related Questions:

    Five Indian Institutes of Technology (IITs) were started between :
    Who did the poster for the Haripura Congress session?
    ദേശീയ പുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്‍ഗ്ഗമെന്ന് പറഞ്ഞ നേതാവ്?
    ഡി.പി.ഇ.പി ആരംഭിച്ച വർഷം?
    സ്വന്തമായി റേഡിയോ നിലയമുള്ള സർവ്വകലാശാല?