ഭരണപരമായ ന്യായവിധിയുടെ വിവിധ തരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായതെ തെല്ലാം?
- അഡ്മിനിസ്ട്രേറ്റീവ് അഡ്ഷജൂഡിക്കേഷൻ ഒരിക്കലും ലൈസൻസിംഗ് പ്രവർത്തനങ്ങൾക്ക് ബാധകമാകുകയില്ല.
- ക്ലെയിമുകളുടെ തീർപ്പിനായി അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിഷേഷൻ സ്വീകരിക്കാവുന്നതാണ്.
- അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷൻ ചിലപ്പോൾ ഒരു അഡ്മിനിസ്ട്രേറ്റീവ് ആക്ടിന്റെ പ്രകടനത്തിന് ഒരു വ്യവസ്ഥയായി വർത്തിച്ചേക്കാം
A2, 3 ശരി
B1, 2 ശരി
Cഇവയൊന്നുമല്ല
D2 മാത്രം ശരി