സസ്യകോശങ്ങളിൽ ജലം, പോഷകങ്ങൾ, മാലിന്യങ്ങൾ എന്നിവ സംഭരിക്കുന്ന ഭാഗം ഏതാണ്?AറൈബോസോംBഫേനംCജൈവകണങ്ങൾDകോശദ്രവ്യംAnswer: B. ഫേനം Read Explanation: ഫേനം (Vacuole)ജലം, പോഷകങ്ങൾ, മാലിന്യങ്ങൾ എന്നിവ സംഭരിക്കുന്നു.സസ്യകോശങ്ങളിൽ പൊതുവേ വലിയ ഫേനങ്ങൾ കാണപ്പെടുന്നു. Read more in App