Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ള വാക്യത്തിൽ തെറ്റുള്ള ഭാഗങ്ങൾ ഏവ? 1) വിദ്യാർത്ഥികൾ അവധിക്കാലം 2) ചിലവഴിക്കുന്നതിനെക്കുറിച്ച് (3) അധ്യാപകരും രക്ഷിതാക്കളോടും 4) ആലോചിക്കേണ്ടതാണ്

Aമൂന്നു മാത്രം

Bഒന്നും രണ്ടും

Cരണ്ടും മൂന്നും

Dമൂന്നും നാലും

Answer:

C. രണ്ടും മൂന്നും

Read Explanation:

  • വിദ്യാർത്ഥികൾ അവധിക്കാലം

  • ചെലവഴിക്കുന്നതിനെക്കുറിച്ച്

  • അധ്യാപകരോടും രക്ഷിതാക്കളോടും

  • ആലോചിക്കേണ്ടതാണ്


Related Questions:

എന്നെ ചെണ്ടകൊട്ടിക്കുകയാണല്ലോ നിങ്ങളുടെ ഉദ്ദേശ്യം- ഈ വാക്യത്തിന് ഏറ്റവും അനുയോജ്യമായ വിശദീകരണം ഏതാണ്?
ശരിയായ വാക്യം തെരഞ്ഞെടുക്കുക
ശരിയായ ഭാഷാ പ്രയോഗം തെരഞ്ഞെടുക്കുക.

ശരിയായ വാക്യം /വാക്യങ്ങൾ ഏത് ?

  1. അഞ്ഞൂറ് തേങ്ങകൾ വിറ്റു.
  2. ഇരുപതു പശുക്കൾ വാങ്ങി.
  3. മുപ്പതു കുട്ടികൾ വന്നു.
  4. പതിനഞ്ചു മാങ്ങകൾ കൊടുത്തു വിട്ടു.
    ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?