പേയ്മെന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് 2007 ലെ ചട്ടങ്ങള്‍ ലംഘിച്ചതിന് 2021 ഒക്ടോബറിൽ RBI 1 കോടി രൂപ പിഴയിട്ട പേയ്മെന്റ് ബാങ്ക് ഏതാണ് ?
Aഎയർടെൽ പേയ്മെന്റ്സ് ബാങ്ക്
Bഫിനോ പേയ്മെന്റ്സ് ബാങ്ക്
Cജിയോ പേയ്മെന്റ്സ് ബാങ്ക്
Dപേടിഎം പേയ്മെന്റ്സ് ബാങ്ക്
Aഎയർടെൽ പേയ്മെന്റ്സ് ബാങ്ക്
Bഫിനോ പേയ്മെന്റ്സ് ബാങ്ക്
Cജിയോ പേയ്മെന്റ്സ് ബാങ്ക്
Dപേടിഎം പേയ്മെന്റ്സ് ബാങ്ക്
Related Questions:
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വായ്പ്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
റിപ്പോ നിരക്കിനെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?