ചെറുതും മൃദുവായതും പരന്ന ശരീരവുമുള്ള വിരകൾ ഏതു ഫൈലത്തിലാണ് ഉൾപ്പെടുന്നത് ?Aപ്ലാറ്റിഹെൽമിന്തസ്BനിഡേറിയCപൊറിഫെറDഅനാലിഡAnswer: A. പ്ലാറ്റിഹെൽമിന്തസ് Read Explanation: ശരീര ഘടന , ശരീര അറ ,ബീജ പാളികൾ , ശരീര സമമിതി എന്നിവയെ അടിസ്ഥാനമാക്കി ജന്തുക്കളെ വിവിധ ഫൈലങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നുRead more in App