Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചത് ?

Aമലബാർ മഹാഗണി

Bതുത്തി

Cമലയൂരം

Dനീലകുറുഞ്ഞി

Answer:

D. നീലകുറുഞ്ഞി

Read Explanation:

• നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം - സ്ട്രോബിലാന്തസ് കുന്തിയാന • കുറിഞ്ഞിച്ചെടികളും പൂക്കളും കൈവശം വയ്ക്കുന്നതും നശിപ്പിക്കുന്നതും ഇനി മുതൽ ശിക്ഷാർഹമാണ് • മൂന്നു വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ഏഴു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും • സ്വന്തമായി കൃഷി ചെയ്യുന്നതും നിരോധിച്ചു • രാജ്യത്ത് 6 സസ്യങ്ങൾ മാത്രമാണ് സംരക്ഷിത വിഭാഗത്തിലുണ്ടായിരുന്നത്. പുതിയ പ്രഖ്യാപനത്തിൽ 19 ഇനം സസ്യങ്ങളെക്കൂടി ഉൾപ്പെടുത്തി.


Related Questions:

ലോക പ്രകൃതി സംരക്ഷണ ദിനം ?
Animals living on the tree trunks are known as-
Lions m India ഇപ്പോൾ കാണപ്പെടുന്നത് എവിടെ ?
Which one of the taxonomic aids can give comprehensive account of complete compiled information of any one genus or family at a particular time?
ഭൂമധ്യരേഖയുടെ വടക്കോ തെക്കോ തണുത്ത തീരപ്രദേശങ്ങൾക്ക് സമീപം കാണപ്പെടുന്ന മഴക്കാടുകൾ അറിയപ്പെടുന്നത്