App Logo

No.1 PSC Learning App

1M+ Downloads
ബാത്തിങ് സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം ?

Aപൊട്ടാസ്യം ക്ലോറൈഡ്

Bപൊട്ടാസ്യം സൾഫേറ്റ്

Cപൊട്ടാസ്യം ഹൈഡ്രോക്സൈഡ്

Dപൊട്ടാസ്യം ബ്രാനൈറ്റ്

Answer:

C. പൊട്ടാസ്യം ഹൈഡ്രോക്സൈഡ്


Related Questions:

‘വിഡ്ഡികളുടെ സ്വർണ്ണം’ എന്നറിയപ്പെടുന്ന അയിര് ഏത്?
ജലം, ഹൈഡ്രജൻ പെറോക്സൈഡ് ഈ രണ്ടു സംയുക്തങ്ങളിലെ ഓക്സിജന്റെ ഓക്സീകരണാവസ്ഥ യുടെ തുക എത്ര?
പല്ലുകള്‍ക്ക് തിളക്കം വരാൻ ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന വസ്തു ഏത്?
അജിനോമോട്ടോ എന്നറിയപ്പെടുന്ന രാസവസ്തു ?
Which chemical is sprayed into clouds in the process of cloud seeding to bring in artificial rain?