Challenger App

No.1 PSC Learning App

1M+ Downloads
വരുമാനവും തൊഴിലും ഉറപ്പാക്കി 6429 കുടുംബങ്ങളെ 100 ദിവസത്തിനുള്ളിൽ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ കേരള സംസ്ഥാനത്ത് കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി ഏതാണ്?

Aഅതിജീവനം പദ്ധതി

Bഉപജീവനം പദ്ധതി

Cജീവനം പദ്ധതി

Dഉജ്ജീവനം പദ്ധതി

Answer:

D. ഉജ്ജീവനം പദ്ധതി

Read Explanation:

• കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജനം. • നടപ്പിലാക്കുന്നത്: കുടുംബശ്രീ മുഖേന. • ലക്ഷ്യം: 100 ദിവസത്തിനുള്ളിൽ 6429 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുക.


Related Questions:

As per HDI 2021, which of the following neighbouring countries of India had the highest female life expectancy at birth?
What was the condition of India's industrial sector in 1947?
Which sector forms the backbone of rural development in India?
Which of the following is a government programme meant to reduce poverty in India?
ഇന്ത്യയുടെ പതിനാറാം ധനകാര്യ കമ്മീഷന്റെ ചെയർമാനായി നിയമിക്കപ്പെട്ടത് ആരാണ്?