കേരള പ്രിസൺ ആക്റ്റ് 2010 പ്രകാരം സംസ്ഥാന/ സർക്കാർ നൽകുന്ന പരോളുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയല്ലാത്തത് ഏതാണ്?
Aവ്യവസ്ഥകൾക്ക് വിധേയമായി ഉചിതമായ കാലാവധിയ്ക്ക് പരോൾ നൽകാം
Bഏതൊരു തടവുകാരനും പരോൾ ലഭിക്കും
Cഅടുത്ത ബന്ധുവിൻ്റെ ഗുരുതരമായ രോഗമോ മരണമോ കാരണം പരോൾ നൽകാം.
Dമറ്റേതെങ്കിലും മതിയായ കാരണമോ സംഗതിയിലോ പരോൾ നൽകാം