App Logo

No.1 PSC Learning App

1M+ Downloads
' അകമുഴിയല്‍ ' എന്ന ചടങ്ങ് ഏത് അനുഷ്ഠാന കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകാളവേല

Bനന്തുണിപ്പാട്ട്

C​കുത്തിയോട്ടം

Dനാഗക്കളം

Answer:

D. നാഗക്കളം

Read Explanation:

നാഗക്കളം എഴുതുന്നത് പുള്ളുവരാണ്. നാഗങ്ങളെയും നാഗരാജാവിനേയുമാണ് കളത്തില്‍ ചിത്രീകരിക്കുന്നത്. കളമെഴുത്ത് പൂര്‍ത്തിയായാല്‍ പഞ്ചാര്‍ച്ചന നടത്തും. ഇതിനെ തുടര്‍ന്ന് പുള്ളുവക്കുടം കൊട്ടിക്കൊണ്ട് 'അകമുഴിയല്‍' എന്ന ചടങ്ങാണ്. ഗരുഡനുവേണ്ടിയുള്ള മുറംപൂജയും സര്‍പ്പങ്ങള്‍ക്കു വേണ്ടിയുള്ള 'നൂറും പാലും' കൊടുക്കലും തുടര്‍ന്നു നടക്കും. അതു കഴിഞ്ഞ് ന്ധദ്രകാളിയേയും അഷ്ടവസ്തുക്കളേയും പൂജിക്കും. അതോടെ വ്രതം അനുഷ്ഠിച്ച പെണ്‍കുട്ടികള്‍ കളത്തില്‍ പ്രവേശിച്ച് തുളളല്‍ നടത്തും.


Related Questions:

ഏതു ക്ഷേത്രവളപ്പിൽ ആണ് തുളസിച്ചെടി വളരാത്തത് ?
'ഗൃഹസ്ഥാശ്രമിയായ ശാസ്താവ്' പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് ഇവയിൽ ഏത് ക്ഷേത്രത്തിലാണ് ?
ഭാരതത്തിലെ പ്രസിദ്ധമായ സൂര്യ ക്ഷേത്രം എവിടെ ആണ് ?
സപ്ത സ്വരങ്ങൾ പൊഴിക്കുന്ന 7 തൂണുകൾ ഉള്ളത് ഏതു ക്ഷേത്രത്തിൽ ആണ് ?
ക്ഷേത്രത്തിൽ ഉത്സവം, പ്രതിഷ്ഠ, കലശം എന്നിവ നടക്കുന്ന കാലം ?