വില് + തു = വിറ്റു. ഏത് സന്ധിയാണ്?Aദ്വിത്വസന്ധിBആദേശസന്ധിCലോപസന്ധിDആഗമസന്ധിAnswer: B. ആദേശസന്ധി Read Explanation: ആദേശസന്ധി: രണ്ട് വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണത്തിന് പകരം മറ്റൊരു വർണ്ണം വരുന്നതിനെയാണ് ആദേശസന്ധി എന്ന് പറയുന്നത്.ഇവിടെ വിൽ + തു എന്ന് ചേരുമ്പോൾ 'ൽ' എന്നതിനും 'ത' എന്നതിനും പകരം 'റ്റ' എന്ന വർണ്ണം ആദേശമായി വന്ന് വിറ്റു എന്ന പദമുണ്ടാകുന്നു. Read more in App