ഏതാണ് ഭൂകമ്പങ്ങളുടെ തീവ്രത നിർണയിക്കാൻ ഉപയോഗിക്കുന്ന സ്കെയിൽ?Aറിക്ടർ സ്കെയിൽBഡെസിബൽ സ്കെയിൽCകെൽവിൻ സ്കെയിൽDസെൽഷ്യസ് സ്കെയിൽAnswer: A. റിക്ടർ സ്കെയിൽ Read Explanation: സീസ്മിക് തരംഗങ്ങൾ ഭൂകമ്പം, അഗ്നിപർവ്വതസ്ഫോടനം, വൻസ്‌ഫോടനങ്ങൾ എന്നിവയുടെ ഫലമായി ഭൂപാളികളിലൂടെ സഞ്ചരിക്കുന്ന തരംഗങ്ങൾ ആണ് സീസ്മിക് തരംഗങ്ങൾ. സീസ്മിക് തരംഗങ്ങളെ കുറിച്ചുള്ള പഠനമാണ് സീസ്മോളജി. Read more in App