Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ധമനികളിൽ രക്തം ഒഴുക്കുന്നത് വിശദീകരിക്കാൻ സഹായിക്കുന്ന ശാസ്ത്രതത്ത്വം ഏതാണ്?

Aന്യൂട്ടന്റെ ഗുരുത്വാകർഷണ തത്ത്വം

Bപാസ്കലിന്റെ നിയമം

Cബെർണോളിയുടെ തത്ത്വം

Dആര്‍ക്കിമീഡിസ് തത്ത്വം

Answer:

C. ബെർണോളിയുടെ തത്ത്വം

Read Explanation:

  • മനുഷ്യ ശരീരത്തിലെ ധമനികളിൽ രക്തം ഒഴുക്കുന്നത് വിശദീകരിക്കാൻ സഹായിക്കുന്ന ദ്രവ തത്ത്വമാണ്, ബെർണോളി തത്ത്വം.

  • രക്തധമനികളുടെ ആന്തരിക ഭിത്തികളിൽ പ്ലാക്ക് (plaque) അടിയുന്നതു മൂലം, ധമനികൾ ഞെരുങ്ങുന്നതിന് കാരണമാകുന്നു.


Related Questions:

ഹൈഡ്രോമീറ്റർ ജലത്തിലിട്ടാൽ അത് സൂചിപ്പിക്കുന്ന അങ്കനം എത്രയാണ്?
മാനോമീറ്ററിൽ ഗേജ് മർദം കാണാൻ ഉപയോഗിക്കുന്ന പ്രധാന സമവാക്യം?
ദ്രാവകങ്ങൾ പ്രയോഗിക്കുന്ന മർദം എങ്ങോട്ടൊക്കെയാണ് വ്യാപിക്കുന്നത്?
സമ്പൂർണ്ണ മർദ്ദം ദ്രാവക നിരയുടെ എന്തിനെ ആശ്രയിച്ചിരിക്കുന്നു?
അന്തരീക്ഷ മർദ്ദത്തിൽ വെള്ളം 100°C ൽ തിളയ്ക്കുന്നു. മർദ്ദം കുറഞ്ഞാൽ അത് ?