Challenger App

No.1 PSC Learning App

1M+ Downloads
National Fund for Control of Drug Abuse ന്റെ function നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 7A(2)

Bസെക്ഷൻ 8(A)

Cസെക്ഷൻ 9(A)2

Dസെക്ഷൻ 10

Answer:

A. സെക്ഷൻ 7A(2)

Read Explanation:

ഡ്രഗ്സ് ഉൽപ്പാദിപ്പിക്കുന്നത് കണ്ടുപിടിക്കാനും അതിന്റെ ഉപയോഗത്തെ തടയാനും , അതിന്റെ ദോഷഫലങ്ങളെക്കുറിച്ച് പൊതു ജനങ്ങളെ ബോധവാന്മാരാക്കുക  എന്നതും, ഡ്രഗ്സ് ന് അടിമയായവരെ അതിൽ നിന്നും മോചിപ്പിക്കാനും അവർക്ക് വേണ്ട ചികിത്സകൾ നൽകാനും ഒക്കെ ഉള്ള ചുമതല National Fund for Control of Drug Abuse നാണ്.


Related Questions:

അവസാനമായി NDPS ആക്ടിൽ ഭേദഗതി ചെയ്യാനായി NDPS Amendment Bill ലോകസഭയിൽ അവതരിപ്പിച്ചത് എന്ന്?
തന്നിരിക്കുന്നവയിൽ 'നാച്ചുറൽ ഡ്രഗ്സ്' എന്നതിൽ ഉൾപ്പെടാത്തത് ഏതെല്ലാം?

NDPS ആക്ടുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഈ ഒരു ആക്ട് പ്രകാരം കഞ്ചാവ് കൃഷി, ലഹരി വസ്തുക്കളുടെ ഉത്പാദനം, ലഹരിവസ്തുക്കളുടെ ഉൽപാദനത്തിനും വിതരണത്തിനും വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്നത് എന്നിവയെല്ലാം കുറ്റകരമാക്കി മാറ്റി.
  2. ഈ ഒരു കുറ്റത്തിന് 20 മുതൽ 30 വർഷം വരെ കഠിന തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.
  3. ഇതിന്റെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 20 ആണ്.

    പ്രോജക്ട് സൺറൈസുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ഇന്ത്യയുടെ Ministry of Health and Family Welfare കൊണ്ടുവന്ന ഒരു പദ്ധതി ആണിത്.
    2. 2010 ലാണ് ഈ പദ്ധതി നിലവിൽ വന്നത്.
    3. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നവരിൽ HIV കൂടുതലായി കാണപ്പെട്ടു. ഇത് തടയുന്നതിന് വേണ്ടിയിട്ടാണ് ഈയൊരു പ്രോജക്റ്റ് കൊണ്ടുവന്നത്.
      NDPS Act നു മുൻപ് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നിയമങ്ങൾ ഏതെല്ലാം?