App Logo

No.1 PSC Learning App

1M+ Downloads
തൂക്കങ്ങളുടെയും അളവുകളുടെയും പരിശോധനയെ കുറിച്ച് പറയുന്ന സെക്ഷൻ?

Aസെക്ഷൻ 153

Bസെക്ഷൻ 154

Cസെക്ഷൻ 152

Dസെക്ഷൻ 151

Answer:

A. സെക്ഷൻ 153

Read Explanation:

തൂക്കങ്ങളുടെയും അളവുകളുടെയും പരിശോധനയെ കുറിച്ച് പറയുന്ന സെക്ഷൻ സെക്ഷൻ 153 ആണ് .പോലീസ് സ്റ്റേഷൻ ചാർജുള്ള ഉദ്യോഗസ്ഥന് തന്റെ സ്റ്റേഷൻ പരിധിയിലുള്ള തൂക്കങ്ങളോ അളവുകളോ ഉള്ള ഉപകരണങ്ങൾ പരിശോധിക്കാവുന്നതാണ്.വിശ്വസിക്കാൻ കാരണമുള്ള വ്യാജ അളവ് തൂക്കഉപകരണങ്ങൾക്ക് വാറന്റില്ലാതെ പരിശോധന നടത്താവുന്നതാണ്.


Related Questions:

ക്രിമിനൽ നടപടി നിയമ പ്രകാരം കുറ്റസമ്മതം രേഖപ്പെടുത്താൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ :
ക്രിമിനൽ നടപടി ചട്ടം / കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയർ പ്രാബല്യത്തിൽ വന്ന തീയതി ?
CRPC സെക്ഷൻ 183 ൽ പ്രദിപാദിക്കുന്നതു?
തദ്ദേശതിർത്തികൾക്ക് വെളിയിൽ സമൻസ് നടത്തുന്നത് പ്രതിപാദിക്കുന്ന സെക്ഷൻ?
CrPC നിയമപ്രകാരം കുറ്റകരമായ നരഹത്യ കൊലപാതകമല്ല എന്ന നിയമം ഇനിപ്പറയുന്നവയിൽ എന്തിനാണ് ബാധകമല്ലാത്തത് ?