Challenger App

No.1 PSC Learning App

1M+ Downloads
വാറന്റിന്റെ സാരാംശം അറിയിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ?

Aസെക്ഷൻ 71

Bസെക്ഷൻ 72

Cസെക്ഷൻ 73

Dസെക്ഷൻ 75

Answer:

D. സെക്ഷൻ 75

Read Explanation:

വാറന്റിന്റെ സാരാംശം അറിയിക്കുന്നതുമായി ബന്ധപ്പെട്ട CrPC സെക്ഷൻ

സെക്ഷൻ 75 ആണ്.

അറസ്റ്റ് വാറന്റ് നടപ്പാക്കുന്ന പോലീസ് ഉദ്യോഗസ്ഥനോ ,മറ്റാളോ അറസ്റ്റ് ചെയ്യപ്പെടാനുള്ള ആളെ ,അതിന്റെ സാരാംശം അറിയിക്കേണ്ടതും ,ആവശ്യപെടുന്നുവെങ്കിൽ വാറൻറ് അയാളെ കാണിക്കേണ്ടതുമാകുന്നു.


Related Questions:

ബലാത്സംഗ കുറ്റം ചുമത്തപ്പെട്ടയാളിൽ ചികിത്സകന്റെ പരിശോധനയെ കുറിച്ച് സെക്ഷൻ?
എന്താണ് SECTION 43?
Cr PC സെക്ഷൻ 41 B ൽ പ്രതിപാദിക്കുന്നത്?
CrPC-യുടെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത വ്യക്തിയെ _________മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത്.
ഒരു വ്യക്തിയുടെ നല്ലതിനായി അയാളുടെ സമ്മതത്തോടെ ഉപദ്രവകരമായ ഒരു പ്രവൃത്തി ചെയ്താൽ, അത് ഒരു കുറ്റമായി കണക്കാക്കില്ല. ഇത് ഏത് സെക്ഷനിൽ ഉൾപ്പെടുന്നു ?