App Logo

No.1 PSC Learning App

1M+ Downloads
അന്യായമായി തടസ്സപ്പെടുത്തതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 126(2)

Bസെക്ഷൻ 126(1)

Cസെക്ഷൻ 126(3)

Dസെക്ഷൻ 126(4)

Answer:

B. സെക്ഷൻ 126(1)

Read Explanation:

സെക്ഷൻ 126(1) - അന്യായമായി തടസ്സപ്പെടുത്തൽ [wrongful restraint]

  • ഒരു വ്യക്തിയെ അയാൾക്ക് പോകാൻ അവകാശമുള്ള ഏതെങ്കിലും ദിക്കിലേക്ക് പോകുന്നതിൽ നിന്നും തടസ്സപ്പെടുത്തുന്നു .

  • ഒരു സ്വകാര്യ വഴിയുടെ തടസ്സം ഈ വകുപ്പ് പ്രകാരം കുറ്റകരമല്ല


Related Questions:

ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് എന്ന് ?
സ്ത്രീധന മരണവുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?
പൊതുപ്രവർത്തകൻ നിയമവിരുദ്ധമായി വ്യാപാരത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
ഭാരതീയ ന്യായ സംഹിതയിൽ നിന്നും ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം എത്ര ?
കുറ്റം ആവർത്തിക്കുന്നവർക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?