App Logo

No.1 PSC Learning App

1M+ Downloads
2012 ലെ പോക്സോ നിയമത്തിലെ ഏത് വകുപ്പാണ് ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നത് ?

A2012 - ലെ പോക്സോ നിയമത്തിലെ സെക്ഷൻ 12

B2012 - ലെ പോക്സോ നിയമത്തിലെ സെക്ഷൻ 9

C2012 - ലെ പോക്സോ നിയമത്തിലെ സെക്ഷൻ 4

D2012 - ലെ പോക്സോ നിയമത്തിലെ സെക്ഷൻ 2

Answer:

C. 2012 - ലെ പോക്സോ നിയമത്തിലെ സെക്ഷൻ 4

Read Explanation:

• പോക്സോ ആക്ട് സെക്ഷൻ 4 പ്രകാരം ലൈംഗിക കടന്നുകയറ്റം നടത്തുന്ന വ്യക്തിക്ക് നൽകുന്ന കുറഞ്ഞ ശിക്ഷ 7 വർഷം തടവും കൂടിയ ശിക്ഷ ജീവപര്യന്തം തടവും ആണ് • എന്നാൽ 2019 ലെ പോക്സോ നിയമ ഭേദഗതി പ്രകാരം സെക്ഷൻ 4(1) പ്രകാരം കുറഞ്ഞ ശിക്ഷ 10 വർഷം എന്നാക്കി • സെക്ഷൻ 4 (2) പ്രകാരം 16 വയസിന് താഴെയുള്ള കുട്ടികൾക്ക് നേരെ ലൈംഗിക കടന്നുകയറ്റം നടത്തുന്നവർക്ക് 20 വർഷത്തിൽ കുറയാത്ത തടവോ അല്ലെങ്കിൽ ജീവപര്യന്തമോ നൽകാവുന്നതാണ്


Related Questions:

താഴെ പറയുന്നതിൽ മഹൽവാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചിട്ടില്ലാത്ത പ്രദേശം ഏതാണ് ?
ദത്താവകാശ നിരോധന നയം ഇന്ത്യയിൽ നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര്?
ഇന്ത്യൻ പീനൽ കോഡിൻറ ഉപജ്ഞാതാക്കൾ ?
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമത്തിൽ ആദ്യമായി ഭേദഗതി നടത്തിയ വർഷം ഏതാണ് ?
ആറ് മാസം മുതൽ അഞ്ചു വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റങ്ങൾ?