Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തിന് വെളിയിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുപോകുന്നതിനെ (കയറ്റുമതി) കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 3 (16)

Bസെക്ഷൻ 3 (17)

Cസെക്ഷൻ 3 (14)

Dസെക്ഷൻ 3 (18)

Answer:

B. സെക്ഷൻ 3 (17)

Read Explanation:

• അബ്‌കാരി ആക്ട് സെക്ഷൻ 3 (14) - ലഹരി മരുന്നുകളെ കുറിച്ച് പ്രതിപാദിക്കുന്നു • സെക്ഷൻ 3 (16) - സംസ്ഥാനത്തിനുള്ളിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുവരുന്നതിനെ (ഇറക്കുമതി) പ്രതിപാദിക്കുന്നു • സെക്ഷൻ 3 (18) - ലഹരിപദാർത്ഥങ്ങളുടെ കടത്തിക്കൊണ്ടുപോകലിനെ കുറിച്ച് പ്രതിപാദിക്കുന്നു


Related Questions:

ലക്ഷ്യം നേടിയെടുക്കുന്നതിൽ തടസ്സം നേരിടേണ്ടി വരുമ്പോൾ _____ ഉണ്ടാകുന്നു .
താഴെ പറയുന്നതിൽ ഏത് വിഭാഗത്തിനോടാണ് സാക്ഷികളായി പോലീസ് സ്റ്റേഷനിൽ ഹാജരാകണം എന്ന് പൊലീസിന് ആവശ്യപ്പെടാൻ കഴിയാത്തത് ?
സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്നത് എന്നായിരുന്നു ?
കേരളത്തിൽ നിലനിന്നിരുന്ന ഒരു ഭൂവുടമ സമ്പ്രദായം ഏതാണ് ?
കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല ഏതാണ് ?