അബ്കാരി ആക്ടിൽ സ്‌പിരിറ്റിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?Aസെക്ഷൻ 4 (9)Bസെക്ഷൻ 5 (9)Cസെക്ഷൻ 3 (9)Dസെക്ഷൻ 2 (9)Answer: C. സെക്ഷൻ 3 (9) Read Explanation: Spirit - Section 3(9)അബ്കാരി ആക്ടിൽ സ്‌പിരിറ്റിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ - സെക്ഷൻ 3 (9)"സ്‌പിരിറ്റ്" എന്നാൽ മദ്യം അടങ്ങിയതും ഡിസ്റ്റിലേഷൻ വഴി നിർമ്മിച്ചെടുക്കുന്നതുമായ ഏത് മദ്യവും Read more in App