App Logo

No.1 PSC Learning App

1M+ Downloads
സംഭരണശാലയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 3(26)

Bസെക്ഷൻ 4(25)

Cസെക്ഷൻ 5(25)

Dസെക്ഷൻ 3(25)

Answer:

D. സെക്ഷൻ 3(25)

Read Explanation:

Warehouse’ (സംഭരണശാല) - Section 3(25)

  • 'Warehouse’ എന്നാൽവാറ്റുകേന്ദ്രം, വൈൻ നിർമ്മാണകേന്ദ്രം ബ്രൂവറി എന്നിവയുടെ ഭാഗമായി മദ്യം സംഭരിച്ചു വയ്ക്കുന്നതിന് പ്രത്യേകം അനുമതി കിട്ടിയിട്ടുള്ള സ്ഥലങ്ങൾ.


Related Questions:

അബ്കാരി ആക്‌ടിൽ വിദേശനിർമിത വിദേശമദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
ഇറക്കുമതിയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
മദ്യമോ മയക്കുമരുന്നോ കൈവശം വയ്ക്കുന്നത് നിരോധിക്കുന്നതിനുള്ള സർക്കാരിന്റെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
അബ്കാരി ആക്‌ടിൽ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
ബോണ്ടഡ് വെയർഹൗസിനെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?