Challenger App

No.1 PSC Learning App

1M+ Downloads
നിയമാനുസൃതം വിവാഹമെന്ന വിശ്വാസത്തെ കബളിപ്പിച്ച് പുരുഷൻ ഉണ്ടാക്കുന്ന സഹവാസത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 85

Bസെക്ഷൻ 84

Cസെക്ഷൻ 82

Dസെക്ഷൻ 81

Answer:

D. സെക്ഷൻ 81

Read Explanation:

സെക്ഷൻ 81 - നിയമാനുസൃതം വിവാഹമെന്ന വിശ്വാസത്തെ കബളിപ്പിച്ച് പുരുഷൻ ഉണ്ടാക്കുന്ന സഹവാസം [Mock marrige ]

  • നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്ത ഒരു സ്ത്രീയെ വഞ്ചനയിലൂടെ വിശ്വസിപ്പിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുക

  • ശിക്ഷ -10 വർഷം വരെ തടവും പിഴയും


Related Questions:

BNS ലെ സെക്ഷൻ 79 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശത്തോടു കൂടിയ വാക്കോ , ആംഗ്യമോ, പ്രവർത്തിയോ ചെയ്യുന്നത്
  2. ഒരു സ്ത്രീയെ മോശമായ ശബ്ദത്താലോ, വാക്കിനാലോ, ആംഗ്യത്താലോ, അസഭ്യമായ വസ്തുക്കൾ കാണിച്ചോ അപമാനിക്കാൻ ശ്രമിക്കുന്നത്
    ഭാരതീയ ന്യായ സംഹിത ബിൽ ലോക്സഭ അംഗീകരിച്ചത് എന്ന് ?
    തീവ്രവാദ പ്രവർത്തനത്തെ കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    ആൾമാറാട്ടം വഴിയുള്ള ചതിക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
    വസ്തുക്കളുടെ ക്രിമിനൽ ദുരുപയോഗത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?