Challenger App

No.1 PSC Learning App

1M+ Downloads
സിഗററ്റിൻ്റെയോ മറ്റു പുകയില ഉത്പന്നങ്ങളുടെയോ ഉൽപ്പാദനം, വിതരണം, കച്ചവടം, വാണിജ്യം എന്നിവയിലുള്ള നിയന്ത്രണങ്ങൾ പ്രതിപാദിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 6

Bസെക്ഷൻ 6 b

Cസെക്ഷൻ 7

Dസെക്ഷൻ 9

Answer:

C. സെക്ഷൻ 7

Read Explanation:

• സെക്ഷൻ 6 :- 18 വയസിന് താഴെ പ്രായമുള്ളവർക്ക് സിഗരറ്റോ മറ്റ് പുകയില ഉൽപ്പന്നങ്ങളോ വിൽക്കുന്നതിന്മേലുള്ള നിയന്ത്രണം • സെക്ഷൻ 6(B) - വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധനം


Related Questions:

ഗാർഹിക പീഡനങ്ങളിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 2005 ലെ നിയമം അനുസരിച്ച് 'ഗാർഹിക പീഡനം' എന്ന നിർവ്വചനത്തിന്റെ പരിധിയിൽ വരാവുന്നത് ഏതാണ് ? ഉചിതമായത് തിരഞ്ഞെടുക്കുക.
പാർലമെൻ്റ് ദി ഇൻഡീസന്റ് റെപ്രസെന്റേഷൻ ഓഫ് വിമൻ (പ്രൊഹിബിഷൻ) ആക്ട് പാസ്സാക്കിയത് ഏത് വർഷം ?
ഗാർഹിക പീഡന നിരോധന നിയമം 2005 വകുപ്പ് 2(b) പ്രകാരം 'കുട്ടി'യുടെ നിർവ്വചനത്തിൽ വരുന്ന വിഭാഗങ്ങൾ ഏതൊക്കെയാണ് ?
POCSO നിയമം ഭേദഗതി ചെയ്തത് എപ്പോഴാണ്?
പോക്സോ (pocso) നിയമം നിലവിൽ വന്നത് :