App Logo

No.1 PSC Learning App

1M+ Downloads
മുതിർന്ന പൗരനെ സംരക്ഷിക്കുവാൻ ഉത്തരവാദപ്പെട്ട ആരെങ്കിലും അങ്ങനെയുള്ള മുതിർന്ന പൗരനെ പൂർണ്ണമായി ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഏതെങ്കിലും സ്ഥലത്ത് അയാളെ ഉപേക്ഷിച്ചു പോകുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന Maintenance and Welfare of Parents and Senior Citizens Actലെ വകുപ്പ്?

Aസെക്ഷൻ 24

Bസെക്ഷൻ 12

Cസെക്ഷൻ 7

Dസെക്ഷൻ 21

Answer:

A. സെക്ഷൻ 24

Read Explanation:

  • മുതിർന്ന പൗരനെ സംരക്ഷിക്കുവാൻ ഉത്തരവാദപ്പെട്ട ആരെങ്കിലും അങ്ങനെയുള്ള മുതിർന്ന പൗരനെ പൂർണ്ണമായി ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഏതെങ്കിലും സ്ഥലത്ത് അയാളെ ഉപേക്ഷിച്ചു പോകുകയാണെങ്കിൽ അയാളെ മൂന്ന് മാസത്തോളമാകാവുന്ന തടവു ശിക്ഷയ്ക്കോ അയ്യായിരം രൂപയോളമാകാവുന്ന പിഴയ്ക്കോ രണ്ടിനും കൂടിയോ ശിക്ഷിക്കാവുന്നതാണ്.
  • ഇത്തരത്തിലുള്ള കുറ്റം കൊഗ്നിസിബിളും ജാമ്യം ലഭിക്കാവുന്നതും സമ്മറിയായി വിചാരണ ചെയ്യാവുന്നതുമാണ്.

Related Questions:

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 498 A എന്തിനെക്കുറിച്ചു പറയുന്നു?
സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന അനുച്ഛേദങ്ങളുടെ എണ്ണം എത്ര ?
ലോകായുക്ത, ഉപലോകായുക്ത എന്നിവരെ നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണ് ?
ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005 നിയമ പ്രകാരം സംരക്ഷണ ഉത്തരവ് ലംഘിക്കുന്നതിനുള്ള പരമാവധി ശിക്ഷ എന്താണ് ?
Which of the following British Act envisages the Parliamentary system of Government?