Challenger App

No.1 PSC Learning App

1M+ Downloads
വാറന്റില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയോട് അയാളെ ഏതു കുറ്റത്തിനാണ് സംശയിക്കുന്നതെന്നും ആ കുറ്റത്തിനുള്ള പൂർണവിവരങ്ങളും അറസ്റ്റിനുള്ള മറ്റ് കാരണങ്ങളും അയാളോട് അറിയിക്കേണ്ടതാണ് .എന്ന് പറയുന്ന സെക്ഷൻ ?

Aസെക്ഷൻ 50

Bസെക്ഷൻ 51

Cസെക്ഷൻ 52

Dസെക്ഷൻ 53

Answer:

A. സെക്ഷൻ 50

Read Explanation:

വാറന്റില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയോട് അയാളെ ഏതു കുറ്റത്തിനാണ് സംശയിക്കുന്നതെന്നും ആ കുറ്റത്തിനുള്ള പൂർണവിവരങ്ങളും അറസ്റ്റിനുള്ള മറ്റ് കാരണങ്ങളും അയാളോട് അറിയിക്കേണ്ടതാണ് .സെക്ഷൻ 50 ലാണ് പറയുന്നത് .


Related Questions:

"തിരിച്ചറിയാവുന്ന കുറ്റം"(“Cognizable offence”) നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
സാക്ഷികൾക്ക് സമൻസ് പോസ്റ്റ് വഴി നടത്തുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ?
ഇന്ത്യൻ ശിക്ഷ നിയമത്തിലെ എല്ലാ കുറ്റങ്ങളും ഇതിലടങ്ങിയ എല്ലാ വ്യവസ്ഥകളും അന്വേഷിക്കുകയും ,അന്വേഷണ വിചാരണ ചെയ്യപ്പെടുകയും ചെയ്യേണ്ടതാണ് .ഇത് പറയുന്ന CrPC സെക്ഷൻ ?
ഒരു വാറണ്ട് നടപ്പിലാക്കുന്നത് നടപ്പിലാക്കുന്നത് ആരാണെന്ന് പ്രതിപാദിക്കുന്ന CrPc സെക്ഷൻ ഏത്?
തദ്ദേശതിർത്തികൾക്ക് വെളിയിൽ സമൻസ് നടത്തുന്നത് പ്രതിപാദിക്കുന്ന സെക്ഷൻ?