Challenger App

No.1 PSC Learning App

1M+ Downloads
പെർമിറ്റില്ലാതെ വാഹനമോടിക്കുന്നതിനെ പറ്റി പറയുന്ന സെക്ഷൻ ?

Aസെക്ഷൻ 192A

Bസെക്ഷൻ 192B

Cസെക്ഷൻ 192C

Dസെക്ഷൻ 192D

Answer:

A. സെക്ഷൻ 192A

Read Explanation:

പെർമിറ്റില്ലാതെ വാഹനമോടിക്കുന്നതിനെ പറ്റി പറയുന്ന സെക്ഷൻ സെക്ഷൻ 192A ആണ് .


Related Questions:

അധിക യാത്രക്കാരുമായി യാത്ര ചെയ്താലുള്ള ശിക്ഷയെ പറ്റി പ്രദിപാദിക്കുന്ന വകുപ്പ്?
സുരക്ഷിതമില്ലാത്ത അവസ്ഥയിലുള്ള വാഹനം ഉപയോഗിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ്?
ഡിവൈഡർ കൊണ്ട് വേർതിരിച്ച 6 വരി പാതയാണെങ്കിൽ പോകേണ്ട വേഗത?
ഹെൽമെറ്റ് ധരിക്കാതെ ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്താൽ പിഴ?
സെക്ഷൻ 179 ഏതെല്ലാം കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു?