BNS ലെ പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന BNS വകുപ്പുകൾ ഏതെല്ലാം ?
Aവകുപ്പ് 14 -45
Bവകുപ്പ് 15 -44
Cവകുപ്പ് 14 -44
Dവകുപ്പ് 14 -54
Answer:
C. വകുപ്പ് 14 -44
Read Explanation:
BNS - General Exceptions ( പൊതു ഒഴിവാക്കലുകൾ )
ഒരു കുറ്റം സംഭവിച്ചു കഴിഞ്ഞാൽ കുറ്റാരോപിതന് തന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകും. ഒരു വ്യക്തി നിയമപരമായി ഉത്തമ വിശ്വാസത്തോടെ ചെയ്യുന്ന ഒരു പ്രവൃത്തി കുറ്റമായി പരിണമിച്ചാലും അയാൾ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടും
പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന BNS വകുപ്പുകൾ - വകുപ്പ് 14 -44